Obituary
സി.ജെ. ലൂക്കോസ് ചാമക്കാലായില്‍ അന്തരിച്ചു
obituary
ന്യുയോര്‍ക്ക്: റോക്ക് ലാന്‍ഡ് സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ചര്‍ച്ച് ഇടവകാംഗം കൈപ്പുഴ ചാമക്കാലാല് (ആട്ടുകാരന്‍ കുടുംബം) സി.ജെ. ലൂക്കോസ് (ലൂക്കാസാര്‍85) റോക്ക്ലാന്റില്‍ അന്തരിച്ചു. കൈപ്പുഴയിലെ വിദ്യാലയങ്ങളില്‍ അധ്യാപകനായും, സെന്റ് മാത്യൂസ് ഘജ സ്കൂള്‍ പ്രധാന അധ്യാപകനുമായിരുന്നു. ജാതി മത ഭേദമില്ലാതെ എല്ലാവര്ക്കും സ്വീകാര്യനായിരുന്നു അദ്ദേഹം.