Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മോളി ജോസഫ് നിര്യാതയായി

obituary
മെല്‍ബണ്‍ (ഓസ്‌ട്രേലിയ):മോളി ജോസഫ് (65) ഓഗസ്റ്റ് 22-നു നിര്യാതയായി. എറണാകുളം ജില്ലയിലെ ഊന്നുകല്‍ നടയ്ക്കല്‍ വീട്ടില്‍ പരേതരായ ജോര്‍ജ് വര്‍ഗീസിന്റേയും സാറാമ്മയുടേയും മകളാണ്. പോത്താനിക്കാട് കീപ്പനശേരില്‍ ജോസഫ് കുര്യാക്കോസാണ് (ഐപ്പച്ചന്‍) ഭര്‍ത്താവ്.