Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അന്നമ്മ ജോണ്‍ അന്തരിച്ചു

obituary
ഡാളസ് :കുമ്പനാട് മഠത്തുങ്കല്‍ പരേതനായ എം സി ജോണിന്റെ ഭാര്യ അന്നമ്മ ജോണ്‍ (86) ഡാളസില്‍ അന്തരിച്ചു. തിരുവല്ല പനച്ചിയില്‍ കുടുംബാഗമാണ്.മക്കള്‍ :ജോണ്‍ ചാക്കോ - ലൂസി ചാക്കോ (ന്യൂസിലാന്‍ഡ് ) രാജു ചാക്കോ- ജെസ്സി ചാക്കോ (മിനി) ഡാളസ് ജോളി ബെഥേല്‍- ജോയ് ബെഥേല്‍ (ഡാളസ് ) കൊച്ചുമോള്‍ - ജോബി ജോബി സ്കറിയ (ഡാളസ് ) മിനി റോയ് - റോയ് കോശി (ഡാളസ്)