Obituary
ലാലു ടി.മാത്യു നിര്യാതനായി
obituary
ഡാലസ്: തിരുവനന്തപുരം തോപ്പില്‍ കുടുംബാംഗവും ഡാലസ് കരോള്‍ട്ടണ്‍ മാര്‍ത്തോമ്മ ഇടവകാഗംവും ആയ ലാലൂ ടി.മാത്യു (65) ഡാലസില്‍ നിര്യാതനായി. കോട്ടയം കൊല്ലാട് ആശാരിപ്പറമ്പില്‍ സൂസന് മാത്യു ആണ് സഹധര്‍മ്മിണി. എബി മാത്യു , ടോബി മാത്യു എന്നിവര്‍ മക്കളും, റോഷിനി മാത്യു മരുമകളും ആണ്.
ജോണ്‍ മാത്യു (അബുദാബി) സഹോദരനും, ഷേര്‍ളി വര്‍ഗീസ് (എറണാകുളം) സഹോദരിയും ആണ്. രാജു മാത്യു, വര്‍ഗീസ് മാത്യു, ചെറിയാന് മാത്യു (എല്ലാവരും ഡാലസില്‍), മേരി വര്‍ഗീസ് (ന്യൂയോര്‍ക്ക്) എന്നിവര്‍ ഭാര്യയുടെ സഹോദരി സഹോദരന്മാര് ആണ്.