Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജോര്‍ജ് സി. ജോര്‍ജ് നിര്യാതനായി

obituary
ഡാളസ്: പത്തനംതിട്ട കുഴിക്കാല ചെറമുരിപ്പേല്‍ പരേതനായ തോമസിന്റെയും, ശോശാമ്മ തോമസിന്റെയും മകന്‍ ജോര്‍ജ് സി. ജോര്‍ജ് (തമ്പി, 59) ഡാളസില്‍ നിര്യാതനായി. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഓഗസ്റ്റ് നാലിന് രാത്രി 11 മണിയോടെയാണ് അന്ത്യം. ഭാര്യ: മറിയാമ്മ ജോര്‍ജ്. മക്കള്‍: ലിന്‍സി, ലിജൊ. മരുമകന്‍: ടിനു. ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ച് അംഗമാണ്.