Obituary
തോമസ് ജോസഫ് നിര്യാതനായി
obituary
ന്യൂയോര്‍ക്ക്: ചെര്‍പ്പുങ്കല്‍ ചെല്ലാംകോട്ട് പരേതരായ സി.കെ.ചാക്കോയുടെയുമ് ത്രേസിയാമ്മ ജോസഫിന്റെയും മകന് തോമസ് ജോസഫ് (65) ചെല്ലാംകോട്ട് ന്യൂയോര്‍ക്കിലെ സയോസെറ്റില്‍ നിര്യതനായി. സംസ്കാര ശുശ്രൂഷകള്‍ ജൂലൈ 20 ന് രാവിലെ 10 ഓള്‍ഡ് ബേത്ത്പേജിലുള്ള സെയിന്റ് മേരീസ് സീറോ മലബാര്‍ കാത്തലിക്ക് പള്ളിയില്‍ ആരംഭിച്ച് സൈന്റ് ചാള്‍സ് / റേസൂറെസക്ഷന് സെമിത്തേരിയില്‍ സംസ്കരിക്കും. സംസ്ക്കാര ശിശ്രൂഷയുടെ വിശദവിവരങ്ങള്‍ വാര്‍ത്തയ്ക്കു ചുവടെ നല്‍കിയിട്ടുണ്ട്.
ഭാര്യ: കെസ്സ്