Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ടി.വി. തോമസ് നിര്യാതനായി

obituary
ഡാളസ്: മാര്‍ത്തോമ്മാ ചര്‍ച്ച് ഓഫ് ഡാളസ് ഇടവക അംഗവും കുമ്പനാട് താഴത്തേക്കുറ്റു പരേതരായ ടി. പി . വറുഗീസ് അന്നമ്മ വറുഗീസ് ദമ്പതികളുടെ മകനുമായ ടി.വി. തോമസ് (തങ്കച്ചന്‍73) ഡാളസില്‍ നിര്യാതനായി. ഭാര്യ ആലിസ് റാന്നി പുളിയിലേത്ത് കുടുംബാംഗം. ഏകമകള്‍ ആഷ്ബി തോമസ്. മരുമകന്‍ ബിനോയി തോമസ്.