Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സിസിലി എബ്രഹാം നിര്യാതയായി

obituary
ന്യൂജേഴ്‌സി: ഞാവള്ളില്‍ പരേതനായ എന്‍.എസ് എബ്രഹാമിന്റെ (ഇട്ടിരാച്ചന്‍) ഭാര്യ സിസിലി എബ്രഹാം (85) സ്വവസതിയില്‍ വച്ച് നിര്യാതയായി.മക്കള്‍: സക്കറിയ എബ്രഹാം( കറിയാച്ചന്‍) കാഞ്ഞിരപ്പിള്ളി, ടെസ്സി ജോബ് (മണര്‍കാട്), സിസി തോമസ് നിരപ്പേല്‍ (ന്യൂജേഴ്‌സി),ജോഷി അബ്രഹാം (ജോപ്പിച്ചന്‍) കാഞ്ഞിരപ്പിള്ളി, മറിയാമ്മ ബെന്നി (ചങ്ങളം).