Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ചിന്നമ്മ വര്‍ഗീസ് നിര്യാതയായി

obituary
ഡിട്രോയിറ്റ് : മിഷിഗണ്‍ സെന്റ് ജോണ്‍സ് മാര്‍തോമ്മാഇടവകാംഗമായ മിസ്റ്റര്‍ വര്ഗീസ് പി സി യുടെ ഭാര്യ മിസ്സസ് ചിന്നമ്മവര്ഗീസ്(67 വയസ്സ് ) ഡിട്രോയിറ്റില്‍ നിര്യാതയായി ദീര്‍ഘ കാലമായി ഡിട്രോയിറ്റില്‍ താമസിക്കുന്ന പരേത ആയൂര്‍പെരിങ്ങല്ലൂര്‍ പുത്തന്‍പുരയില്‍ കുടുംബാംഗംമാണ് . അഞ്ചല്‍കേളങ്കാവ് എല്‍ പി സ്കൂള്‍ ഹെഡ്മിസ്ട്രസ് ആയി 2009ല്‍ വിരമിച്ചു .