Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



തങ്കമ്മ ജോസഫ് അന്തരിച്ചു

obituary
മല്ലപ്പള്ളി: ഗവ. കോൺട്രാക്ടറും മലങ്കര ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗവും ആയിരുന്ന പരേതനായ പൂപ്പള്ളിൽ തോമസ് ജോസഫിന്റെ (പാപ്പച്ചൻ) ഭാര്യ തങ്കമ്മ ജോസഫ്, 103, അന്തരിച്ചു. മല്ലപ്പള്ളി മോടയിൽ കുടുംബാംഗമാണ്. മക്കൾ: തോമസ് കുട്ടി, ജേക്കബ് കുട്ടി, ജോസ് കുട്ടി, എൽസി, ജോർജ് കുട്ടി, (പൂനെ), ബാബു പൂപ്പള്ളി (ന്യുയോർക്ക്) ജോയ് മോൻ (ദൽഹി), കൊച്ചുമോൻ (ദുബായി)