Obituary
തങ്കമ്മ ജോസഫ് അന്തരിച്ചു
obituary
മല്ലപ്പള്ളി: ഗവ. കോൺട്രാക്ടറും മലങ്കര ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗവും ആയിരുന്ന പരേതനായ പൂപ്പള്ളിൽ തോമസ് ജോസഫിന്റെ (പാപ്പച്ചൻ) ഭാര്യ തങ്കമ്മ ജോസഫ്, 103, അന്തരിച്ചു. മല്ലപ്പള്ളി മോടയിൽ കുടുംബാംഗമാണ്.
മക്കൾ: തോമസ് കുട്ടി, ജേക്കബ് കുട്ടി, ജോസ് കുട്ടി, എൽസി, ജോർജ് കുട്ടി, (പൂനെ), ബാബു പൂപ്പള്ളി (ന്യുയോർക്ക്) ജോയ് മോൻ (ദൽഹി), കൊച്ചുമോൻ (ദുബായി)