Obituary
എബ്രഹാം തോമസ് നിര്യാതനായി
obituary
ഡാളസ്:കവിയൂര്‍ ആഞ്ഞിലിതാഴത്തു പരേതരായ എ എം തോമസ് -റേച്ചല്‍ തോമസ് ദമ്പതികളുടെ മകന് എബ്രഹാം തോമസ് (ജോജി, 63) ഡാളസില്‍ നിര്യാതനായി.
കല്‍ക്കട്ടയിലെ വിദ്യാഭ്യാസത്തിനുശേഷം 1984 ല്‍ അമേരിക്കയില്‍ എത്തിയ അദ്ദേഹം ദീര്‍ഘകാലം ന്യൂയോര്‍ക് മെട്രോപോളിറ്റന്‍ ട്രാന്‍സിറ്റ് അതോറിറ്റിയില്‍ ജീവനക്കാരനായിരുന്നു. അവിടെ നിന്നും റിട്ടയര്‍ ചെയ്തശേഷം ഡാലസില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു .ഡാളസ് പീസ് വേ കമ്മ്യൂണിറ്റി ചര്‍ച്ചിലെ സജീവ അംഗമായിരുന്നു.
.