Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മണിയാട്ട് എം ജെ കുര്യാക്കോസ് നിര്യാതനായി

obituary
ന്യൂജേഴ്‌സി: ആരക്കുഴ മണിയാട്ട് എം ജെ കുര്യാക്കോസ് (88) റിട്ട: ഡെപ്യൂട്ടി റെജിസ്ട്രാര്‍, ഇന്‍ഡസ്ട്രീസ് ഡിപ്പാര്‍ട്ട്‌മെന്റ്, ജൂണ്‍ 3 ന് നിര്യാതനായി. ഭാര്യ: ലീലാമ്മ പിറവം കോളങ്ങായില്‍ കുടുംബാംഗമാണ്. സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ഇടവകാംഗവും, ന്യൂ ജേഴ്‌സിയില്‍ താമസക്കാരുമായ തോമസ് (ബിജു) കുര്യാക്കോസിന്‍റെ പിതാവാണ് പരേതന്‍.