Obituary
കനകമ്മ നിര്യാതയായി
obituary
ഡാലസ്: ആലപ്പുഴ ആര്യാട് കൂട്ടുമ്മേല്‍ കമലാലയം പരേതനായ മാധവന് പിള്ളയുടെ സഹധര്‍മിണി കനകമ്മ (84) ജൂണ്‍ ഒന്നിന് നിര്യാതയായി.
ഡാളസ് ശ്രീ ഗുരുവായൂരപ്പന് ടെമ്പിള്‍ മുന്‍ പ്രസിഡണ്ടും ,എഴുത്തുകാരനും ,കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാളസ് ,ഡാളസ് കേരള അസോസിയേഷന് തുടങ്ങിയ സംഘടനകളുടെ സജീവ അംഗവുമായ സന്തോഷ് പിള്ള പരേതയുടെ ഏകമകനാണ്.
കെ എന്‍ കെ നായര്‍ കെ എസ്.നായര്‍ പരേതയായ രാജമ്മ എന്നിവര്‍ സഹോദരങ്ങളാണ്