Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



പാസ്റ്റര്‍ സി. എ. ജോസഫ് നിര്യാതനായി

obituary
ഡാളസ് : ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ സീനിയര്‍ ശ്രുഷുഷകന്‍ പാസ്റ്റര്‍ സി. എ . ജോസഫ് (67) ഡാളസില്‍ നിര്യാതനായി. അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്നു. ന്യൂയോര്‍ക്ക്, ഡെന്‍വര്‍, ഡാളസ്എന്നീ പട്ടണങ്ങളില്‍ ചര്‍ച്ച് ഓഫ് ഗോഡ് സഭാ ശ്രിശൂഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉത്തരേന്ത്യയില്‍ ദീര്‍ഘ വര്‍ഷങ്ങള്‍ സുവിശേഷ വേലയില്‍ ആയിരുന്നു. ഭാര്യ:മേഴ്‌സി ജോസഫ്. മക്കള്‍:ജോ, ബെറ്റ്‌സി, വിന്‍സ്റ്റണ്‍.