Obituary
മേരി പുതുക്കേരില്‍ നിര്യാതയായി
obituary
ഒക്കലഹോമ : മാവേലിക്കര കോട്ടയാഡിയില്‍ സാമുവേല്‍ പുതുക്കേരിലിന്റെ ഭാര്യ മേരിക്കുട്ടി പുതുക്കേരില്‍ (75) ഒക്കലഹോമയില്‍ നിര്യാതയായി . ഒക്കലഹോമ നോയല്‍ ഡാനിയേലിന്റെ സഹോദരിയാണ് പരേത.
മകള്‍ സില്‍വി അലക്സാണ്ടര്‍ കാല്‍ഗറി കാനഡ
മരുമകന് സാജന് അലക്സാണ്ടര്‍ കാല്‍ഗറി കാനഡ
കൊച്ചുമക്കള്‍ സെറീന , ഗിദയോന്