Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഡോ. എ.സി. തോമസ് അന്തരിച്ചു

obituary
ന്യുയോര്‍ക്ക്: നീലമ്പേരൂര്‍ ഏലാംകുളം കുടുംബാംഗം ഡോ. എ.സി. തോമസ്, 86,ലോംഗ് ഐലന്‍ഡില്‍ അന്തരിച്ചു. സൈക്കിയാട്രിസ്റ്റ് ആയിരുന്നു. ആദ്യം പില്‍ഗ്രിം സൈക്കിയാട്രിക്ക് സെന്ററിലും പിന്നീട് സ്വന്തമായും സൈക്കിയാട്രി പ്രാക്റ്റീസ് തുടര്‍ന്നു. ഭാര്യ മറിയാമ്മ തോമസ് കല്ലിശേരി താമരപ്പള്ളില്‍ കുടുംബാംഗം. മക്കള്‍: ചെറി, പെന്നി, ദിലീപ്. മരുമകള്‍: സിന്ധു കൈപ്പകശേരില്‍. കൊച്ചുമക്കള്‍: ജൂലിയാന, ഏഞ്ചലിന തോമസ്, സിയെറ, സാക്കരി, ഐസക്ക് തോമസ്, ഇസബെല്ല ഡ്രഗൊസ്.