Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



റേച്ചല്‍ ജോര്‍ജ് നിര്യാതയായി

obituary
തിരുവല്ല: മല്ലപ്പള്ളി പരിയാരം പടിപ്പുരയ്ക്കല്‍ ആഞ്ഞിലിമൂട്ടില്‍ നിര്യാതനായ ജോര്‍ജ് വര്‍ഗീസിന്റെ പത്‌നിയും കേരളാ അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സിയുടെ പ്രസിഡന്റ് ജോണ്‍ ജോര്‍ജിന്റെ മാതാവുമായ റേച്ചല്‍ ജോര്‍ജ് (94) വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് നിര്യാതയായി, പടുതോട് കുടുംബാംഗമായിരുന്നു, സംസ്കാരം പിന്നീട്,