Obituary
റെജി പൂവത്തൂര്‍ നിര്യാതനായി
obituary
ന്യൂയോര്‍ക്ക്: റാന്നി - ഈട്ടിച്ചുവട് പാലനില്‍ക്കുന്നതില്‍ (പൂവത്തൂര്‍) വീട്ടില്‍ പരേതരായ പി.വി. ജോര്‍ജിന്റെയും മറിയാമ്മ ജോര്‍ജിന്റെയും മകന് മാത്യൂ ജോര്‍ജ് (56) (റെജി പൂവത്തൂര്‍,മുന്‍ അങ്ങാടി ഗ്രാമപഞ്ചായത്ത് അംഗം) നിര്യാതനായി. ഭാര്യ: റാന്നി - കീക്കൊഴൂര്‍ കോനാട്ട് വീട്ടില്‍ അന്നമ്മ മാത്യു (കൊച്ചുമോള് പൂവത്തൂര്‍, അങ്ങാടി ഗ്രാമപഞ്ചായത്ത് അംഗം).
മക്കള്‍: അലെന്‍, അനീറ്റ, ആഷ്ലി (മൂവരും ഡാളസ്,യു എസ് എ). മരുമകള്‍: ജെയിന് (ഡാളസ്).
കൊച്ചുമകള്‍: ആവാ.