Obituary
കെ.ഒ. ചാക്കോ നിര്യാതനായി
obituary
കോട്ടയം: മലയാളി അസോസിഷന് ഓഫ് ന്യൂജേഴ്സി (മഞ്ച്) മുന്‍ വൈസ് പ്രസിഡണ്ടും ട്രസ്റ്റി ബോര്‍ഡ് മെമ്പറുമായ അനില്‍ (ഉമ്മന്‍) ചാക്കോ യുടെ പിതാവ് മാന്നാര്‍ നിരണം കുടുംബാംഗമായ റിട്ടയേര്‍ഡ് സെന്‍ട്രല്‍ എക്സൈസ് സൂപ്രണ്ട് കുന്നേല്‍ വീട്ടില്‍ കെ.ഒ. ചാക്കോ (87) വാര്‍ധക്യസഹജമായ അസുഖം മൂലം നിര്യാതനായി.ഭാര്യ: ശോശാമ്മ ചാക്കോ മുത്തുക്കുഴിയില്‍. മക്കള്‍: ഉമ്മന്‍ ചാക്കോ (യു.എസ്.എ), എബ്രഹാം ചാക്കോ(യു.എസ്.എ). മരുമക്കള്‍:മഞ്ജു ചാക്കോ, സീമ ഏബ്രഹാം.