Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



റോസമ്മ ഡി കാസ്‌ട്രോ നിര്യാതയായി

obituary
അര്‍ബാന (മേരിലാന്റ്): റോസമ്മ ഡി കാസ്‌ട്രോ (69) മേരിലാന്‍ഡിലെ അര്‍ബാനയില്‍ ഏപ്രില്‍ ഇരുപത്തിഒന്പതിനു നിര്യാതയായി. പരേത പൂഞ്ഞാര്‍ ഇടമല ഇളംതുരുത്തിയില്‍ കുടുംബാംഗമാണ്. മകന്‍ മനോജ് മാത്യൂ , മരുമകള്‍ ഡിംപിള്‍, കൊച്ചുമക്കള്‍ സോഫിയ, ആഷ്ടണ്‍. പരേതരായ മത്തായി , മറിയം എന്നിവരാണ് മാതാപിതാക്കള്‍. ബ്രജിറ്റ്, ജോസ് (ഇരുവരും അമേരിക്ക) അന്നമ്മ ചേന്നാട് എന്നിവര്‍ സഹോദരങ്ങളാണ് .