Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



അറ്റോര്‍ണി ബാബു വര്‍ഗീസ് നിര്യാതനായി

obituary
ഫിലഡല്‍ഫിയ: മൂവാറ്റുപുഴ ഊരമന കോഡിയാട്ട് പരേതരായ വര്‍ക്കി പൈലിയുടേയും, മറിയാമ്മ വര്‍ക്കിയുടേയും മകന്‍ ബാബു വര്‍ഗീസ് (60) ഹൃദയസ്തംഭനം മൂലം നിര്യാതനായി. പരേതന്‍ ഫിലഡല്‍ഫിയയിലെ സാംസ്കാരിക- സാമുദായിക മേഖലകളിലെ നിറസാന്നിധ്യമായിരുന്നു. സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍, എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയ, പമ്പ മലയാളി അസോസിയേഷന്‍ തുടങ്ങിയ നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്ത (അമേരിക്കന്‍ അതിഭദ്രാസനം),