Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജോണ്‍ പി. ഡാനിയേല്‍ അന്തരിച്ചു

obituary
ഡാലസ്: ജോണ്‍ പി. ഡാനിയേല്‍ (ബെന്നി 63) ഡാലസില്‍ അന്തരിച്ചു. കടമ്പനാട് തുവായൂര്‍ പുത്തന്‍വിളയില്‍ പരേതരായ കൊച്ചുകുഞ്ഞിന്റേയും കുഞ്ഞനാമ്മയുടേയും മകനാണ്. മാറാനാഥ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് ഫൗണ്ടറും സീനിയര്‍ പാസ്റ്ററുമായ ബെഥേല്‍ പി.&ിയുെ; ജേക്കബിന്റെ ഭാര്യാ സഹോദരിയുടെ ഭര്‍ത്താവാണു ബെന്നി(ജോണ്‍ പി. ഡാനിയല്‍). 1989 ലാണ് ബെന്നിയും കുടുംബവും അമേരിക്കയില്‍ എത്തുന്നത്. മാറാനാഥ ഫുള്‍ ഗോസ്പല്‍ ചര്‍ച്ച് അംഗമാണ്. ഭാര്യ ശോശാമ്മ, മക്കള്‍ സുജ, സ്റ്റീഫന്‍. മാത്യു ഡാനിയേല്‍, കോശി ദാനിയേല്‍ സഹോദരങ്ങളാണ്.