Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സ്റ്റീഫന്‍ മഞ്ചേരി നിര്യാതനായി

obituary
ന്യൂജേഴ്‌സി : തൃശ്ശൂര്‍ കിഴക്കേക്കോട്ട ഉണ്ണിമിശിയാ പള്ളിക്കുസമീപം പരേതതരായ മഞ്ചേരി ലോനപ്പന്റെയും കുഞ്ഞമ്മയുടെയും മകന്‍ സ്റ്റീഫന്‍ മഞ്ചേരി (65)ന്യൂജേഴ്‌സിയില്‍ നിര്യാതനായി .രണ്ടാഴ്ചയായി കോവിഡിനെ തുടര്‍ന്നു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 38 വര്ഷം മുന്‍പ് ന്യൂജേഴ്‌സിയില്‍ എത്തിയ സ്റ്റീഫന്‍ സാമൂഹ്യ സാംസ്കാരിക രംഗത്തു സജീവമായി സാന്നിധ്യമായിരുന്നു.ന്യൂജേഴ്സി -ന്യൂയോര്‍ക്കിലെ പല മലയാളി അസോസിയേഷനുകളുടെയും പ്രാരംഭ കാല പ്രവര്‍ത്തകനും സംഘാടകനുമായിരുന്നു സ്റ്റീഫന്‍ .