Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സി.ജെ. ജോണ്‍ നിര്യാതനായി

obituary
ന്യൂയോര്‍ക്ക്: മാവേലിക്കര കണ്ണാട്ടുമൂടി ചാത്തേരി പുത്തന്‍വില്ലയില്‍ കുടുംബാംഗം സി.ജെ. ജോണ്‍ (വിജയന്‍, 65) നിര്യാതനായി. സംസ്കാരം ഏപ്രില്‍ 30-നു വെള്ളിയാഴ്ച മാതൃ ഇടവകയായ അറുനൂറ്റിമംഗലം സെന്റ് കുര്യാക്കോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ നടക്കും. റോസമ്മ ജോണ്‍ ആണ് ഭാര്യ. മക്കള്‍: സോണി ജോണ്‍ (ടെക്‌സസ്), റോണി ജോണ്‍ (യുഎസ് നേവി ഓഫീസര്‍, ഫ്‌ളോറിഡ). ചാത്തേരി കുടുംബാംഗമായ പരേതരായ സ്കറിയ ജോണ്‍- അച്ചാമ്മ ജോണ്‍ ദമ്പതികളുടെ പുത്രനാണ്. ദീര്‍ഘകാലം എന്‍ജിനീയറായാ ദുബായില്‍ സേവനം അനുഷ്ഠിച്ചശേഷം അമേരിക്കയിലെത്തി.