Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ദര്‍ശന്‍ സൂ തോമസ് നിര്യാതയായി

obituary

ലഫ്കിന്‍, ടെക്‌സസ്: സൗത്ത് ടെക്‌സസ്സിലെ മക്കാലനില്‍ കുടിയേറി പാര്‍ത്ത ആദ്യ ഇന്ത്യന്‍ വംശജരിലൊരാളായ ദര്‍ശന്‍ സൂ തോമസ് (82) ടെക്‌സസിലെ ഹണ്ടിങ്ടണ്‍ സിറ്റിയില്‍ നിര്യാതയായി. എഴുമറ്റൂര്‍ തേക്കില്‍ കുടുംബാംഗം ഫിലിപ്പ് തോമസിന്റെ സഹധര്‍മ്മിണി ആണ് പരേത.

മക്കള്‍: ഫിലിപ്പ്, മാത്യു, സാമുവേല്‍ , സീമ, സെലീന

മെമ്മോറിയല്‍ സര്‍വ്വീസ് ഏപ്രില്‍ 16 നു വെള്ളിയാഴ്ച വൈകിട്ട് 6മണിക്കും സംസ്കാര ശ്രുശ്രുഷ ഏപ്രില്‍ 17 നു രാവിലെ 10 മണിക്കും നടത്തപ്പെടുന്നതായിരിക്കും . രണ്ടു ശുശ്രുഷകളും ലഫ്കിന്‍ ഷെഫേര്‍
ഫ്യൂണറല്‍ ഹോമില്‍ വെച്ച് നടത്തപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫിലിപ്പ് തോമസ് 936 876 2812