Obituary
ചിക്കാഗോ: വാഴക്കുളം പരേതനായ ജോസഫ് മെതിപ്പാറയുടെ പത്നി അന്നം മെതിപ്പാറ, 98, ചിക്കാഗോയില്‍ നിര്യാതയായി. മൂവാറ്റുപുഴ മാറാടി പരേതരായ മുക്കാലുവീട്ടില് സ്കറിയഏലി ദമ്പതികളുടെ പുത്രിയാണ്. ഇളയ സഹോദരന് മാണി നേരത്തെ നിര്യാതനായി
മക്കള്‍: സിസ്റ്റര്‍ ഡോറിസ് മെതിപ്പാറ, കോല്‍ക്കത്ത; ജോയി മെതിപ്പാറ (ഭാര്യ മേരിഇല്ലിനോയി), സിസ്റ്റര്‍ ഗില്‍സ് മെതിപ്പാറ, ത്രുശൂര്); ലിലി കുര്യാക്കോസ് (കുര്യാക്കോസ്കടവൂര്); ചിക്കാഗോ പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ആദ്യ ഇന്ത്യന്‍ ഓഫീസര്‍ സാര്‍ജന്റ് ടോമി മെതിപ്പാറ (എല്‍സ), മേരി ളാകയില്‍ (റോയ്ഇല്ലിനോയി), ലിസി കോലത്ത് (സാബി ഇല്ലിനോയി).
13 കൊച്ചുമക്കളും അവരുടെ 8 മക്കളുമുണ്ട്. ജോമി മെതിപ്പാറ (ജെസ്ലിന്); ജസ്മി മെതിപ്പാറ (ജെഫ്); ബിബിന്‍ കുര്യാക്കോസ് (ലിഞ്ജു); ആല്ബിന് കുര്യാക്കോസ്; ഗ്രീഷ്മ മെല്‍ വിന്, (മെല്‍ വിന്); ഓസ്റ്റിന്‍ ളാകയില്‍
(അഞ്ജലി); ആന്‍ ളാകയില്‍ (ജെറി); ജെയിന് ളാകയില്‍; എമില്‍ മെതിപ്പാറ
(ആഷ്ലി); അനില്‍ മെതിപ്പാറ, ജെസ് മെതിപ്പാറ, ജോ കോലത്ത്, ജെയ് കോലത്ത്.