Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



പി.സി.ചാക്കോ നിര്യാതനായി

obituary

ഹൂസ്റ്റണ്‍: റാന്നി മന്ദമരുതി പുതിയടത്ത് ചിറയില്‍ പി.സി.ചാക്കോ (രാജു ചിറയില്‍ 70 വയസ്) നിര്യാതനായി. ഭാര്യ ലീലാമ്മ ചാക്കോ കല്ലൂപ്പാറ കാക്കനാട്ട് കുടുംബാംഗമാണ്. പരേതന്‍ അബുദാബി താനി മുര്‍ഷിദ് ആന്‍ഡ് ആഫ്രിക്കന്‍ ഈസ്‌റ്റേണ്‍ (ടിഎംഎഇ) കമ്പനിയില്‍ ദീര്‍ഘവര്‍ഷങ്ങള്‍ ജോലി ചെയ്തിരുന്നു.

മക്കള്‍: വിജയ് ചാക്കോ (ദോഹ ,ഖത്തര്‍), അജയ് ചാക്കോ (ഹൂസ്റ്റണ്‍)
മരുമക്കള്‍ : റോണിയ വിജയ് ദോഹ ,ഖത്തര്‍), മെര്‍ലിന്‍ അജി ചാക്കോ (ഹൂസ്റ്റണ്‍)
കൊച്ചുമക്കള്‍ : ജോയല്‍, ജേഡന്‍, മായ, സോഫിയ.
സഹോദരങ്ങള്‍ : പി.സി.മാത്യു, പി.സി.തോമസ് കുട്ടി, ജോര്‍ജ്.പി.ചാക്കോ (മൂവരും റാന്നി) എബ്രഹാം.പി.ചാക്കോ (റജി ചിറയില്‍,ഹൂസ്റ്റണ്‍ ) ജേക്കബ്.പി.ചാക്കോ (മസ്കറ്റ്, ഒമാന്‍)