Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



റോസി തെക്കന്‍ നിര്യതയായി

obituary

ന്യൂജേഴ്സി: ഔവര്‍ ലേഡി ഓഫ് പീസ് ചര്ച്ച ,(ഫോര്‍ഡ് - ന്യൂജേഴ്സി) ,ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ ചര്ച്ച (എഡിസണ്‍) ,വികാരിയുമായി സേവനം അനുഷ്ഠിച്ചുവരുന്ന സി എം ഐ ഫാ. പോളി തെക്കന്റെ മാതാവവും ചാലക്കുടി പുഷ്പഗിരി പരേതനായ പാലിയപ്പന്‍ തെക്കന്റെ ഭാര്യയുമായ റോസി തെക്കന്‍ (82) നിര്യാതയായി.

മക്കള്‍: വര്‍ഗീസ് തെക്കന്‍ , സിസ്റ്റര്‍ ലിസി (സെന്റ് ആന്‍സ് കോണ്‍വെന്റ്),ജോയ് തെക്കന്‍ , സിസ്റ്റര്‍ ജാന്‍സി ( സെയിന്റ് ഫ്രാന്‍സിസ്ക്കന്‍ എലിസബത്ത് കോണ്‍വെന്റ്).

മരുമക്കള്‍:അനീസ്, സോഫി.

മാര്‍ച്ച് 29 തിങ്കളാഴ്ച്ച രാവിലെ 10 നു ചാലക്കുടി പുഷ്പഗിരി ഫാത്തിമ മാതാ പള്ളിയില്‍.നടക്കുന്ന സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് ഫാ പോളി തെക്കന്‍ കേരളത്തിലേക്ക് പുറപ്പെട്ടു .

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ പോളി തെക്കന്‍: 732 572 0977

റിപ്പോര്‍ട്ട് :പി പി ചെറിയാന്‍