Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഏലിയാമ്മ ഉമ്മന്‍ നിര്യാതയായി

obituary

പന്തളം: തുമ്പമണ്‍ താഴംപേഴുംകാട്ടില്‍ ശാലേം ഭവനത്തില്‍ പരേതനായ പി.എം. ഉമ്മന്റെ ഭാര്യ ഏലിയാമ്മ ഉമ്മന്‍ നിര്യാതയായി. ശവസംസ്കാരം മാര്‍ച്ച് 24ന് തുമ്പമണ്‍ ബെഥേല്‍ മാര്‍ത്തോമ ഇടവകയില്‍ നടത്തപ്പെട്ടു.

മക്കള്‍: സുജ (എലിസബത്ത് ജോര്‍ജ്) ന്യൂജേഴ്‌സി, പരേതനായ സാബു (അലക്‌സാണ്ടര്‍ ഉമ്മന്‍) ഹ്യൂസ്റ്റണ്‍. മരുമക്കള്‍: പ്രസ് ക്ലബ് മുന്‍ പ്രസിഡന്റ് റെജി ജോര്‍ജ്, സുജ (റേച്ചല്‍ ഉമ്മന്‍).

പരേത കറ്റാനം കണ്ടത്തില്‍ പീടികയില്‍ കുടുംബാംഗമാണ്. കറ്റാനം മാര്‍ത്തോമാ യു.പി. സ്കൂളില്‍ 33 വര്‍ഷം അദ്ധ്യാപികയായി സേവനം അനുഷ്ടിച്ചു.