Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ആനി ജോയി നിര്യാതയായി

obituary

ഹ്യൂസ്റ്റണ്‍. വാളകം താന്നിക്കല്‍ ജോയി താ താന്നിക്കലിന്റെ ഭാര്യ ആനി ജോയി (ജോളി, 55) നിര്യാതയായി.
കൊട്ടാരക്കര പാറയ്ക്കല്‍ റോസ് ലാന്‍ഡ് കുടുംബാംഗമാണ് പരേത.

മക്കള്‍. ജോഷ്‌ന ജോസി( ദുബായ്), ജോമല്‍ റ്റി ജോയി (എന്‍ജിനീയറിങ് വിദ്യാര്‍ഥി, കൊല്ലം)
മരുമകന്‍. ജോസി ജോസഫ് (ദുബായ്)
കൊച്ചുമകള്‍. ജൊവാന.

സഹോദരങ്ങള്‍. സജി വര്‍ഗീസ്( റിട്ട. സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് കസ്റ്റംസ്), ഷേര്‍ലി ജോണ്‍ (അധ്യാപിക, തിരുവനന്തപുരം), അനിത തോമസ്( വി.എ ഹോസ്പിറ്റല്‍, ഹൂസ്റ്റണ്‍), ആഷ പൗലോസ്( അധ്യാപിക, കൊല്ലം), ഡോ. എബി ജോണ്‍( പത്തനംതിട്ട, ജനറല്‍ ആശുപത്രി).

റിപ്പോര്‍ട്ട്: സജി പുല്ലാട്