Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഭാര്‍ഗവി അമ്മ നിര്യാതയായി

obituary

ന്യുയോര്‍ക്ക്: പത്തനംതിട്ട, വയ്യാറ്റുപുഴ വളഞ്ഞിലേത്തുവീട്ടില്‍ പരേതനായ പരമേശ്വരന്‍ നായരുടെ ഭാര്യ ഭാര്‍ഗവി അമ്മ (97) വയ്യാറ്റുപുഴയില്‍ നിര്യാതയായി. വളരെക്കാലം ന്യൂയോര്‍ക്കിലെ , വൈറ്റ് പ്ലൈന്‍സില്‍ താമസമായിരുന്നു.

മക്കള്‍: തങ്കമണി പിള്ള , രക്‌നമ്മ നായര്‍, പങ്കജാക്ഷി അമ്മ, പരേതനായ മധുസൂധനന്‍ നായര്‍, വിജയമ്മ നായര്‍ , സുരേന്ദന്‍ നായര്‍ , പരേതനായ ഓമനക്കുട്ടന്‍ നായര്‍ , ഉഷ ഉണ്ണിത്താന്‍.

മരുമക്കള്‍ : ഗുരുസ്വാമി പാര്‍ഥസാരഥി പിള്ള , കൃഷ്ണന്‍ കുട്ടി നായര്‍ , പരേതനായ ഗോപിനാഥന്‍ നായര്‍ , സുജാത മധുസൂധനന്‍ നായര്‍ ,രവീന്ദ്രന്‍ നായര്‍ (ബാബു), ശൈലജ സുരേന്ദ്രന്‍ നായര്‍, മണിക്കുട്ടി നായര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍.
സംസ്കാരം പിന്നീട് വയ്യാറ്റുപുഴ വസതിയില്‍ നടത്തും

വിവരങ്ങള്‍ക്ക്: ഗുരുസ്വാമി പാര്‍ഥസാരഥി പിള്ള: 914 439 4303, സുരേന്ദന്‍ നായര്‍ : 914 434 8111