Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജോസഫ് ഉഴുത്തുവാല്‍ നിര്യാതനായി

obituary

വൈറ്റ് പ്ലെയിന്‍സ് (ന്യൂയോര്‍ക്ക്): നാല്‍പ്പത്തിനാല് വര്‍ഷമായി ന്യൂയോര്‍ക്കിലെ എലംസ്‌ഫോര്‍ഡില്‍ താമസക്കാരനായിരുന്ന പാലാ കാരൂര്‍ ഉഴുത്തുവാല്‍ പരേതരായ തോമസിന്റേയും, മറിയത്തിന്റേയും മകന്‍  ജോസഫ് ഉഴുത്തുവാല്‍ (86) ഫെബ്രുവരി 26-നു വെസ്റ്റ് ചെസ്റ്റര്‍ മെഡിക്കല്‍ സെന്ററില്‍ വച്ചു നിര്യാതനായി.

ഭാര്യ: പാലാ കല്ലറയ്ക്കല്‍ കുടുംബാംഗം ആന്‍ ഉഴുത്തുവാല്‍.
മക്കള്‍: ജയിംസ് ഉഴുത്തുവാല്‍ (കലിഫോര്‍ണിയ), ജോണ്‍ ഉഴുത്തുവാല്‍ (ഹൂസ്റ്റണ്‍), തോമസ് ഉഴുത്തുവാല്‍ (ന്യൂയോര്‍ക്ക്).
മരുമക്കള്‍: ജീന, ലീസ, നീലാ മെത്ഗഡ്.
പരേതന് ഏഴു പേരക്കിടാങ്ങളുമുണ്ട്.