Obituary
പാസ്റ്റര്‍ ജോര്‍ജ് സി ബേബി അന്തരിച്ചു
obituary
ഡാളസ്: തൃശ്ശൂര്‍ കുന്നംകുളം താന്നിക്കല്‍ ജോര്‍ജിന്റെയും നക്കൊലയ്ക്കല്‍ ഉരുളിപുറത്തു ചെമ്പകശേരിയില്‍ (ചെറിയനാട് )ശോശാമ്മയുടെയും മകന് പാസ്റ്റര്‍ ജോര്‍ജ് ബേബി ഡാളസില്‍ അന്തരിച്ചു .ഐ.പി.സി. സീനിയര്‍ പാസ്റ്ററായിരുന്നു .കോഴിക്കോട്, ത്രുശൂര്, കുന്ദംകുളം ചെങ്ങന്നൂര്‍ സെന്ററുകളില്‍ ദീര്‍ഘകാലം ശുശ്രൂഷകനായിരുന്നു . ഏതാനും വര്‍ഷമായി ഡാലസില്‍ മകന് ലിറ്റിയോടൊപ്പമായിരുന്നു താമസം.
ഭാര്യ: ആലുംമൂട്ടില്‍ ചേന്നംഗര സാറാമ്മ ബേബി (കുഞ്ഞന്നാമ്മ )
മക്കള്‍: മിനി -ബിജുമോന് എബ്രഹാം (മുളമൂട്ടില്‍)
ലിറ്റി &ഡോ അനിത