Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഏലിക്കുട്ടി ആന്റണി നിര്യാതയായി

obituary

ന്യൂജേഴ്‌സി: ആരക്കുന്നത്ത് പരേതനായ മണിയംകോട്ട് ഇടയത്ത് ആന്റണിയുടെ ഭാര്യ ഏലിക്കുട്ടി ആന്റണി (89) നിര്യാതയായി.

പരേത വല്ലകം മറ്റപ്പിള്ളില്‍ കുടുംബാംഗമാണ്.

സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ഇടവകാംഗവും, ന്യൂ ജേഴ്‌സിയില്‍ താമസക്കാരുമായ ജോസ് ആന്റണിയുടെയും, സെബാസ്റ്റ്യന്‍ ആന്റണിയുടേയും മാതാവാണ് പരേത.