Obituary
ഏലിക്കുട്ടി ആന്റണി നിര്യാതയായി
obituary
ന്യൂജേഴ്സി: ആരക്കുന്നത്ത് പരേതനായ മണിയംകോട്ട് ഇടയത്ത് ആന്റണിയുടെ ഭാര്യ ഏലിക്കുട്ടി ആന്റണി (89) നിര്യാതയായി.
പരേത വല്ലകം മറ്റപ്പിള്ളില്‍ കുടുംബാംഗമാണ്.
സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ഇടവകാംഗവും, ന്യൂ ജേഴ്സിയില്‍ താമസക്കാരുമായ ജോസ് ആന്റണിയുടെയും, സെബാസ്റ്റ്യന്‍ ആന്റണിയുടേയും മാതാവാണ് പരേത.