Obituary
പി.ജെ.മാത്യു നിര്യാതനായി
obituary
ചിക്കാഗോ: തൊടുപുഴ പന്തക്കല്‍ പി.ജെ.മാത്യു (73) ചിക്കാഗോയില്‍ നിര്യാതനായി. ഭാര്യ ഷേര്‍ളി കാളിയാര്‍ നമ്പ്യാപറന്പില് കുടുംബാംഗം . മക്കള്‍ :കിഷോര്‍ മാത്യു (ചിക്കാഗോ), അഡ്വ .മെല്ബിന് മാത്യു (എറണാകുളം), മിനു മാത്യു.
മരുമക്കള്‍ : സജീന കിഷോര്‍ കൊച്ചുവെന്പിള്ളില് ഉടുമ്പന്നൂര്‍ (ചിക്കാഗോ), പ്രിന്ഷാ മെല്ബിന് (ലിയോ ഗ്രൂപ്പ് , മുംബൈ), ഡോണി ജോസ് അത്തിത്തറയില്‍ ഏറ്റുമാനൂര്‍ (ന്യൂസിലാന്‍ഡ്).
സംസ്കാരം തിങ്കളാഴ്ച ഒന്‍പതിന് ഷിക്കാഗോ മാര്‍ തോമ്മാശ്ലീഹ കത്തീഡ്രലില്‍.