Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മേരി ജോയി നിര്യാതയായി

obituary

ന്യൂയോര്‍ക്ക് : ത്രിശൂര്‍ ഓലക്കാടെന്‍ കുടുംബാഗം പരേതരായ ഫ്രാന്‍സിസ് ദേവസിയുടെയും ത്രെസ്സിയ ഫ്രാന്‍സിസിന്റെ മകളും ത്രിശൂര്‍ നടത്തറ തെങ്ങുംമൂട്ടില്‍ കുടുംബാഗം ജോയി മാത്യുവിന്റെ ഭാര്യ മേരി ജോയി ( 68) ന്യൂയോര്‍ക്കിലെ ആല്‍ബനിയില്‍ നിര്യാതയായി.

മക്കള്‍ : സോണി ജോയി , ബിന്ദ്യ എബി ; മരുമക്കള്‍ : പ്രിയ സോണി , എബി ബാബു.
കൊച്ചുമക്കള്‍ : സ്‌റ്റെനി റോയല്‍ പ്രോഫിസി, സ്റ്റീവ് റോയല്‍ പ്രോഫിസി, സിയ മറിയം എബി, റിസ് എബ്രഹാം എബി.

സഹോദരങ്ങള്‍ : പരേതയായ എല്‍സിയ ജോസ്, പരേതയായ സിസിലി ലോനപ്പന്‍ , ഗിരീഷ് ഫ്രാന്‍സിസ്.
പൊതുദര്‍ശനം നാളെ (വ്യാഴം 1/7 / 21 ) രാവിലെ 11.30 മുതല്‍ 12 മണി വരെ . സംസ്കാരം12 മണിമുതല്‍ ശുശ്രുഷകള്‍ക്ക് ശേഷം സെന്റ്. ജോസഫ് സെമിത്തേരി, ആല്‍ബനി.കൂടുതല്‍ വിവരങ്ങള്‍ക്ക്: എബി ബാബു 518 881 8455.