Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



തോട്ടുങ്ങല്‍ ജോണ്‍ മാത്യു നിര്യാതനായി

obituary

ഡാളസ് : തിരുവല്ല വാരികാടു തോട്ടുങ്ങല്‍ കുടുംബാംഗം ജോണ്‍ മാത്യു (കുഞ്ഞൂഞ്ഞു 94)
നിര്യാതനായി .തിരുവല്ലയിലെ അറിയപ്പെടുന്ന വ്യാപാരിയും , ശില്പകലാവിദഗ്ദ്ധനും , മജീഷ്യനുമായിരുന്നു പരേതന്‍.

ഭാര്യ: പരേതയായ നിരണം പട്ടമുക്കില്‍ അമ്മാളുക്കുട്ടി
മക്കള്‍: ലിസി ഫിലിപ്പ് (സണ്ണിവെയില്‍ ,ഡാളസ് ), ജോണ്‍സന്‍ മാത്യു ( ദീപ്തി ഫുട്ട് വെയര്‍, തിരുവല്ല), സരസു (ബോംബെ), കൊച്ചുമോള്‍ (വാഷിംഗ്ടണ്‍ ഡി സി), കൊച്ചുമോന്‍(സൗദി അറേബ്യ )
മരുമക്കള്‍: ഫിലിപ് സാമുവേല്‍, ലീലാമ്മ,, ജോണ്‍സന്‍, ഷിബു, ഷീല.

സംസ്കാരം ഡിസമ്പര്‍ 28 തിങ്കളാഴ്ച ഉച്ചതിരിഞ്ഞു 3 മണിക് തിരുവല്ല വാരികാട്ട് സെഹിയോന്‍ മാര്‍തോമ ചര്‍ച്ചില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലിസി ഫിലിപ്പ് സാമുവേല്‍ സണ്ണി വെയില്‍, ഡാളസ് 214 906 1184

Live tSreaming. https://youtu.be/PrF9gNpsYC0

വാര്‍ത്ത അയച്ചത്: പി പി ചെറിയാന്‍