Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഏലിയാമ്മ മത്തായി നിര്യാതയായി

obituary

ഡിട്രോയിറ്റ്: മല്ലപ്പള്ളി മങ്കുഴിപ്പടി പ്ലാച്ചിറ പരേതനായ പി. റ്റി മത്തായിയുടെ (റിട്ട. ഹെഡ്മാസ്റ്റര്‍) ഭാര്യ ഏലിയാമ്മ മത്തായി (ചെല്ലമ്മ 93) നിര്യാതയായി. കുമ്പനാട് ഫെല്ലോഷിപ്പ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതീക ശരീരം ചൊവ്വാഴ്ച്ച രാവിലെ 7.30 മുതല്‍ 9.00 വരെ പരേതയുടെ പിതൃഭവനമായ കുമ്പനാട് കൊച്ചുപറമ്പില്‍ വസതിയിലെ പൊതുദര്‍ശത്തിനുശേഷം 9.30ന് പ്ലാച്ചിറ ഭവനത്തില്‍ എത്തിക്കുന്നതും പൊതുദര്‍ശനത്തിനും പ്രാര്‍ത്ഥനകള്‍ക്കും ശേഷം 12 മണിക്ക് മല്ലപ്പള്ളി സെഹിയോന്‍ മാര്‍ത്തോമാ പള്ളിയില്‍ സംസ്കാര ശുശ്രൂഷകള്‍ നടത്തപ്പെടുന്നതുമാണ്.

മക്കള്‍: ഡെയ്‌സി(ഡിട്രോയിറ്റ്), ബാബു, ജെസ്സി(ഡിട്രോയിറ്റ്), രാജു(ഡിട്രോയിറ്റ്), നാന്‍സി(ഡിട്രോയിറ്റ്), ബെന്‍സി(ഡിട്രോയിറ്റ്), അജു(ഓസ്റ്റിന്‍). മരുമക്കള്‍: ഡോ. തോമസ് മാത്യു(ഡിട്രോയിറ്റ്), വത്സമ്മ മാത്യു, വര്‍ഗീസ് ജോണ്‍(ഡിട്രോയിറ്റ്), എജി ആനി മാത്യു(ഡിട്രോയിറ്റ്), ഡോ. സോമന്‍ ഫിലിപ്പ് ചാക്കോ(ഡിട്രോയിറ്റ്), മാത്യുസ് വി സഖറിയ(ഡിട്രോയിറ്റ്), റേച്ചല്‍ ജോണ്‍(ഓസ്റ്റിന്‍). കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. സോമന്‍ ഫിലിപ്പ് ചാക്കോ 2485148716.