Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ത്രേസ്യാമ്മ ജോര്‍ജ് നിര്യാതയായി

obituary

ഫിലഡല്‍ഫിയ: കുറുപ്പന്തറ, മാഞ്ഞൂര്‍ വെട്ടിക്കാട്ടുപറമ്പില്‍ പരേതനായ വി.എം. ജോര്‍ജിന്റെ ഭാര്യയും, ഫോമാ മുന്‍ പ്രസിഡന്റ് ജോര്‍ജ് മാത്യുവിന്റെ മാതാവുമായ ത്രേസ്യാമ്മ ജോര്‍ജ് (89) വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ സ്വവസതിയില്‍ നിര്യാതയായി. സംസ്കാരം പിന്നീട്.

മറ്റു മക്കള്‍: മറിയക്കുട്ടി, ലിസി, ആന്‍സി, ജോണ്‍ വി. ജോര്‍ജ് (ബാബു, ഫ്‌ളോറിഡ), ജോര്‍ജ് വി. ജോര്‍ജ് (സണ്ണി, ട്രസ്റ്റി സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച് ഫിലഡല്‍ഫിയ), ജോസഫ് വി. ജോര്‍ജ് (ജോസ്, കല എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ ഫിലഡല്‍ഫിയ), സിബി ജോര്‍ജ് (ഫിലഡല്‍ഫിയ സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി ജോയിന്റ് സെക്രട്ടറി), കൊച്ചുറാണി (മേരിലാന്റ്), മിനിമോള്‍, സുനു ജോര്‍ജ് (മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്).

മരുമക്കള്‍: ജോര്‍ജ് കൊല്ലപ്പള്ളി (മരങ്ങോലി), ത്രേസ്യാമ്മ മാത്യൂസ്, തോമസ് മുക്കേട്ട് (മരങ്ങാട്ടുപള്ളി), ജോയി പുന്നുപാറയില്‍ (കീഴൂര്‍), മോളി ജോണ്‍, ജെയ്ബി ജോര്‍ജ്, പരേതയായ ആലീസ് ജോസഫ്, മിനി സിബി, ജോയി ജോസഫ് (മേരിലാന്റ്), പരേതനായ അജിത് തലോടി, അനറ്റ്.

വാര്‍ത്ത: ജോജോ കോട്ടൂര്‍