Obituary
കെ. കെ സ്കറിയ നിര്യാതനായി
obituary
ഓതറ: കണ്ണങ്ങാട്ട് പരേതനായ കെ. കോരുതിന്റെ പുത്രന് കെ. കെ സ്കറിയ (ഊണൂണ്ണി, 84) ഡിസംബര്‍ 10 നു നിര്യാതനായി. ഭാര്യ: റേച്ചല്‍. മക്കള്‍: സുനില്‍, ആനി. മരുമകന്: മൈക്കിള്‍.
പൊതുദര്‍ശനം: 10:00 am - 12:00 pm, Tuesday, December 15, 2020: South Plainfield Funeral Home, 2456 Plainfield Avenue, South Plainfield, New Jersey.
ഫ്യൂണറല്‍ സര്‍വീസ്: 12:00 pm - 12:30 pm.
തുടര്‍ന്ന് സംസ്കാരം 1:00 pm - 1:30 pm, Tuesday, December 15 : Lake Nelson Memorial Park, 606 South Randolphville Road, Piscataway, New Jersey.