Obituary
നെവിന് പോള്‍ നിര്യാതനായി
obituary
ചെങ്ങന്നൂര്‍: മുളക്കുഴ സെന്റ് മേരീസ് ഓര്‍ത്തോഡോക്സ് ഇടവകാംഗവും ചെങ്ങന്നൂര്‍ തെക്കുവീട്ടില്‍ കുടുംബാഗവുമായ ജി. പോത്തന്റെയും, ആനി പോത്തന്റെയും മകന് നെവിന് പോള്‍ (30) സെന്റ് ലൂയിസില്‍ ഹൃദയാഘാതം മുലം നിര്യാതനായി.
കഴിഞ്ഞ അഞ്ച് വര്‍ഷം അമേരിക്കന്‍ നേവി ഓഫിസറായി സേവനം അനുഷ്ഠിച്ച ശേഷം സെന്റ് ലൂയിസില്‍ ആമസോണ്‍ കമ്പനിയില്‍ സീനിയര്‍ മാനേജരായി ജോലി ചെയ്യുകയായിരുന്നു.കെവിന് പോള്‍ (കലിഫോര്‍ണിയ) സഹോദരനാണ്. സംസ്കാരശുശ്രൂഷകള്‍ ഹൂസ്റ്റണില്‍ നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജി. പോത്തന്: 9493386850.