Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സാറാമ്മ പോള്‍ നിര്യാതയായി

obituary

ന്യുയോര്‍ക്ക്: കോട്ടയം കളത്തിപ്പടി ഇറക്കത്തില്‍ പരേതനായ ഇ.റ്റി.പോളിന്റെ (ബേബി) ഭാര്യ സാറാമ്മ പോള്‍ (ലൈസാമ്മ, 90) സ്റ്റാറ്റന്‍ഐലന്‍ഡില്‍ നിര്യാതയായി.

മക്കള്‍: തോമസ് പോള്‍, ഏബ്രഹാം പോള്‍, ജോര്‍ജ് പോള്‍, ജയമോള്‍ റോയി, ജെസ്സി തോമസ്. മരുമക്കള്‍: ഷൈലജ, അനിത, സൂസ്സന്‍, റോയി കട്ടത്തറ, ഷിബു ചെത്തിപുരയ്ക്കല്‍.

പൊതുദര്‍ശനം: നവം. 6, വെള്ളി വൈകിട്ട് 4 മുതല്‍ 9 വരെ: മാത്യു ഫ്യുണറല്‍ ഹോം, 2508 വിക്ടറി ബുളവാര്‍ഡ്, സ്റ്റാറ്റന്‍ ഐലന്‍ഡ്, ന്യൂയോര്‍ക്ക് 10314.
സംസ്കാര ശുശ്രുഷ നവം 7 ശനി രാവിലെ 9:30: മാത്യു ഫ്യുണറല്‍ ഹോം. തുടര്‍ന്ന് സംസ്!കാരം മോറെവിയന്‍ സെമിത്തേരി.