Obituary
പി.കെ ശോശാമ്മ നിര്യാതയായി
obituary
ഡാളസ്: തിരുവല്ലാ തലവടി ഓറേത്ത് കുട്ടന്ക്കേരില് പുളിമൂട്ടില്‍ പരേതനായ പി.റ്റി.ചാക്കോയുടെ ഭാര്യ റിട്ട. ടീച്ചര്‍ പി.കെ ശോശാമ്മ (93) നിര്യാതയായി. ചെങ്ങന്നൂര്‍ കല്ലിശ്ശേരി പാലത്തിനാല്‍ കുടുംബാംഗമാണ്.
പി.സി തോമസ് (തലവടി), സാം ചാക്കോ (ഡാളസ്), മേഴ്സി എബ്രഹാം, ജെസ്സി അലക്സ് (ഇരുവരും ലോസ് ആഞ്ചലസ്) എന്നിവരാണ് മക്കള്‍. സംസ്കാരം നിരണം സെന്റ്.തോമസ് മാര്‍ത്തോമ്മപള്ളി സെമിത്തേരിയില്‍ പിന്നീട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സാം ചാക്കോ 469 265 9103