Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ബിജു പൈലി ഡാലസില്‍ നിര്യാതനായി

obituary

കരോള്‍ട്ടന്‍: എറണാകുളം, മുളന്തുരുത്തി അറുക്കാക്കല്‍ വീട്ടില്‍ പരേതനായ പൈലിയുടെ പുത്രന്‍ ബിജു പൈലി (47) ഡാലസില്‍ നിര്യാതനായി .മാതാവ്: തൃശ്ശൂര്‍ സ്രാമ്പിക്കല്‍ കുടുംബാംഗമായ സാറാമ്മ, ഭാര്യ: മിനി. മക്കള്‍: കെവിന്‍, അലക്‌സ്. കരോള്‍ട്ടന്‍ സെന്‍റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ച് അംഗമായിരുന്നു.

Viewing: St Mary’s Malankara Jacobite Syrian Orthodox Church , 2112 Old Denton Rd, Carollton , Texas- 75006
Funeral : Rolling Oaks Funeral Home , 400 Freeport park way , Coppell, Tx-75019.

പൊതുദര്‍ശനത്തിന്റയും, സംസ്കാരത്തിന്റെയും സമയവിവരം പിന്നീട് അറിയിക്കുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സിജു വര്‍ഗീസ് 786 371 4090.