Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



എം.എസ് ശോശാമ്മ നിര്യാതയായി

obituary

ന്യൂയോര്‍ക്ക്: മാന്നാര്‍ കുട്ടംപേരൂര്‍ പുളിക്കല്‍ വീട്ടില്‍ പരേതനായ എ. ജെ ജോണ്‍ സാറിന്റെ ഭാര്യ എം.എസ് ശോശാമ്മ (86) ന്യൂയോര്‍ക്കില്‍ നിര്യാതയായി.

മക്കള്‍: പരേതനായ മോന്‍സി (ബാംഗ്ലൂര്‍), ഷേര്‍ളി, സന്തോഷ്, ഷൈനി (മൂവരും ന്യൂയോര്‍ക്ക്).

പൊതുദര്‍ശനം: നവംബര്‍ ഒന്നിനു (ഞായര്‍) വൈകിട്ട് 6-മണിക്ക്.
സ്ഥലം: പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സ്, ഗാര്‍ഡന്‍ സിറ്റി, ന്യൂയോര്‍ക്ക്.

സംസ്ാര ശുശ്രൂഷ: നവംബര്‍ 2 തിങ്കളാഴ്ച രാവിലെ 8-മണിക്ക്
സ്ഥലം: പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പല്‍സ്.
തുടര്‍ന്ന് 11 മണിക്ക് നാസു കനോള്‍സ് പോര്‍ട്ട് വാഷിങ്ടണ്‍ സെമിത്തേരില്‍ സംസ്കാരം. ശുശ്രൂഷകള്‍ക്ക് ലിവിങ് വാട്ടര്‍ ചര്‍ച്ച് നേതൃത്വംനല്‍കും.
സംസ്ക്കാര ശുശ്രൂഷയുടെ തത്സമയ സംപ്രേഷണം പ്രൊവിഷന്‍ ടിവിയില്‍ www.provisiontv.in
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജയന്‍ ഡാനിയേല്‍ (516 244 5483).

 

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍, ഡാളസ്