Obituary
ഡാളസ്: ഡാളസിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരില്‍ പ്രമുഖനും ഇന്‍ഷ്വറന്‍സ് രംഗത്ത് അറിയപ്പെടുന്ന വ്യക്തിയുമായ വില്യം ലോറന്‍സ് (81) ഡാളസില്‍ നിര്യാതനായി .
എറണാകുളം ഞാറയ്ക്കല്‍ പരേതരായ പുത്തന്‍വീട്ടില്‍ വറുതുകുട്ടിയുടെയും നെടുംപറമ്പില്‍ പ്ലമേന പാപ്പുവിന്റെയും മകനാണ് പരേതന് .
ഭാര്യ: പരേതയായ റോസിലി ലോറന്‍സ്.
മക്കള്‍: സ്മൈലി കിംഗ് - ഹെര്‍മന്‍ കിംഗ്
ഗ്ലാഡിഷ് ലോറന്‍സ്, ഗ്ലയ്സി ലോറന്‍സ്
ജോയ്സ് പരേഖ് - ഹര്‍ഷില്‍ പരേഖ് .
ഫ്യൂണറല്‍ സര്‍വീസ് :ഒക്ടോബര്‍ 17 ശനി രാവിലെ 10ന് ടറെന്റിന് ജാക്സണ് മൊറോ ഫ്യൂണറല്‍ ഹോമിലും (അലന്), തുടര്‍ന്നു റിഡ്ജ് വ്യൂ മെമ്മോറിയല്‍ പാര്‍ക്കില്‍ സംസ്കാരം. .
കോവിഡ് പ്രോട്ടോകോള്‍ നിലവിലുള്ളതിനാല്‍ പൊതുദര്‍ശനവും ഫ്യൂണറല്‍ സര്‍വിസും കുടുംബാംഗങ്ങള്‍ക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു .
The service will also be live streamed at TJMfuneral.com on William’s obituary page by clicking on the following link: Celebrationoflife.tv. After the service, the recorded live stream will be available for viewing at the same link location.
റിപ്പോര്‍ട്ട്: പി.പി ചെറിയാന്, ഡാളസ്