Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മാത്യു ടി.നൈനാന്‍ നിര്യാതനായി

Obituary

ഷിക്കാഗോ: കൂടല്‍ തേയിലമണ്ണില്‍ ബഥേലില്‍ മാത്യു .ടി. നൈനാന്‍ (മോനച്ചന്‍, 59) ഷിക്കാഗോയില്‍ നിര്യാതനായി. ഭാര്യ സിസിലി റാന്നി കിടങ്ങാലില്‍ ഇഞ്ചിക്കാലായില്‍ കുടുംബാംഗം.

മക്കള്‍; സൗമ്യ, സോളമന്‍
മരുമകന്‍: ജോയല്‍ (ഷിക്കാഗോ)
കൊച്ചുമകള്‍: ഒലീവിയ

സംസ്കാര ശുശ്രൂഷകളും സംസ്കാരവും : ഒക്ടോബര്‍ 10 ന് ശനിയാഴ്ച രാവിലെ 9 ന് കോല്‍സാക് ഫ്യൂണറല്‍ ഹോമില്‍ (Kolssak Funeral Home, 189 S Milwaukee Ave, Wheeling, IL 60090) തുടര്‍ന്ന്
സംസ്കാരം നോര്‍ത്ത് ഫീല്‍ഡ് ഓക്ള്‍വൂഡ് സെമിത്തേരിയില്‍ (Northfield Oakwood Cemetery, 3200, Milwaukee Ave, Northbrook, IL 60062)

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം www.mediaeyes.tv/livebroadcast ല്‍ ഉണ്ടായിരിക്കുന്നതാണ്
കൂടുതല്‍ വിവരങ്ങള്‍ക്ക്: കെ.എസ്.ഫിലിപ്പ് (രാജു) - 847 637 7596

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി