Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സ്റ്റീഫൻ (എസ്തപ്പാൻ) നിര്യാതനായി

Obituary
ഡിട്രോയിറ്റ്/മിഷിഗൺ: തെക്കനാട്ട് പരേതരായ ഔസേഫ് - ഏലി ദമ്പതികളുടെ മകനായ സ്റ്റീഫൻ തെക്കനാട്ട് ഡിട്രോയിറ്റിൽ നിര്യാതനായി. കണ്ണങ്കര പനങ്ങാട്ട് ത്രേസ്യാമ്മയാണ് ഭാര്യ. 
മത്തായി തെക്കനാട്ട് - കിടങ്ങൂർ, ചിന്നമ്മ മാന്തുരുത്തിൽ - മൂംബൈ, പരേതരായ കുരുവിള തെക്കനാട്ട്, പെണ്ണമ്മ ഞാറവേലിൽ, ജോസ് തെക്കനാട്ട് എന്നിവർ സഹോദരങ്ങളാണ്. 
 
മക്കൾ: ലൗലി കണ്ടാരപ്പള്ളിൽ - ചിക്കാഗോ, ബിബി തെക്കനാട്ട് 
മരുമക്കൾ: ബേബി കണ്ടാരപ്പള്ളിൽ, മായ നെങ്ങാട്ട്. 
 
ഒക്ടോബർ 6 ചൊവ്വാഴ്ച്ച വൈകിട്ട് 4:30 മണി മുതൽ 9 മണി വരെ സെൻ്റ് മേരീസ് ക്നാനായ കാത്തലിക്ക് ദേവാലയത്തിൽ (3238 Royal Ave., Berkley, Ml 48072 വെച്ചാണ് വേക്ക് സർവ്വീസ്.
 
ഒക്ടോബർ 7 ബുധനാഴ്ച്ച സെൻ്റ് മേരീസ് ക്നാനായ കാത്തലിക്ക് ദേവാലയത്തിൽ (3238 Royal Ave., Berkley, Ml 48072 വെച്ച് 10 മണിക്ക് ആരംഭിച്ച്, റോസ് ലാൻഡ് സെമിത്തേരിയിൽ നടത്തപ്പെടും.
 
ബന്ധുമിത്രാദികൾ ഇതൊരറിയിപ്പായി കരുതണമെന്ന് കുടുംബാംഗങ്ങൾ അഭ്യർത്ഥിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
ബിബി തെക്കനാട്ട് 248 974 5100
 
വിനോദ് കൊണ്ടൂർ ഡേവിഡ്